『Sauparnika』のカバーアート

Sauparnika

プレビューの再生

聴き放題対象外タイトルです。Audibleプレミアムプラン登録で、非会員価格の30%OFFで購入できます。

¥763で会員登録し購入
オーディオブック・ポッドキャスト・オリジナル作品など数十万以上の対象作品が聴き放題。
オーディオブックをお得な会員価格で購入できます。
30日間の無料体験後は月額¥1500で自動更新します。いつでも退会できます。

Sauparnika

著者: Narendra Prasad
ナレーター: Rajesh K Puthumana
¥763で会員登録し購入

30日間の無料体験後は月額¥1500で自動更新します。いつでも退会できます。

¥1,090 で購入

¥1,090 で購入

ഉത്തരം കിട്ടാന്‍ എളുപ്പമല്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്ന നാടകമാണ് നരേന്ദ്രപ്രസാദിന്റെ 'സൗപര്‍ണിക'. അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ക്ക് അവസാന ഉത്തരം കിട്ടാതെ അന്വേഷണം തുടരുന്ന ഒരു ചേതനയാണ് മനുഷ്യന് ഇന്നും ഉള്ളത്. ഉപനിഷത്തുകളിലും ആദിയവനസൂക്തങ്ങളിലും ഈജിപ്ഷ്യന്‍ സചിത്രലിപികളിലും മറ്റും മറ്റും ആരംഭിച്ച ആ അന്വേഷണത്വര, കണ്ടെത്താവുന്ന ഏതു സരളപരിഹാരങ്ങള്‍ക്കും അപ്പുറം നില്ക്കുന്ന മഹാപ്രതിഭാസംതന്നെ. അത് ഉള്‍ക്കൊള്ളുന്ന മനുഷ്യന്‍, നിരന്തരമായ അന്വേഷണത്തിലൂടെ തന്റെ വ്യക്തിത്വം വിശദമാക്കുന്ന ചോദ്യകര്‍ത്താവു മാത്രമല്ല, ആ ചോദ്യവും ചോദ്യത്തിന്റെ പിന്നിലുള്ള ചോദനയും തന്നെ എന്നു പറയണം'.-ഡോ. കെ. അയ്യപ്പപ്പണിക്കര്‍©2021 Storyside DC IN (P)2021 Storyside DC IN 大衆小説 戯曲・演劇 文芸小説
adbl_web_anon_alc_button_suppression_t1
まだレビューはありません