『സുവിശേഷം: ക്രിസ്തു നമ്മിൽ വസിക്കുന്നു, നാം: നമ്മുടെ മനസ്സിനെ പുതുക്കുന്നു.』のカバーアート

സുവിശേഷം: ക്രിസ്തു നമ്മിൽ വസിക്കുന്നു, നാം: നമ്മുടെ മനസ്സിനെ പുതുക്കുന്നു.

സുവിശേഷം: ക്രിസ്തു നമ്മിൽ വസിക്കുന്നു, നാം: നമ്മുടെ മനസ്സിനെ പുതുക്കുന്നു.

無料で聴く

ポッドキャストの詳細を見る

今ならプレミアムプランが3カ月 月額99円

2026年5月12日まで。4か月目以降は月額1,500円で自動更新します。

概要

കൃപയുടെ സുവിശേഷം നമ്മെ,സർവ്വശക്തനായ ദൈവം പോലും നമ്മുടെ ഹൃദയത്തിലേക്ക് വന്ന് അവിടെ വസിക്കുന്നു എന്ന ഒരു തലത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നു, . എന്നാൽ നാം പലതും മറന്നു പോകുന്നു, രക്ഷയിലൂടെ നമുക്ക് ലഭിച്ചത് എന്താണെന്നു ഓർക്കുന്നില്ല. നമ്മുടെ ജീവിതത്തിൽ കോളിളക്കങ്ങൾ നേരിടുമ്പോൾ, ഒരു സാധാരണ മനുഷ്യനെപ്പോലെ (അവിശ്വാസി) നാം അതിനോട് പ്രതികരിക്കുന്നു. നാം വാളിന്റെ അരികുകൾ മൂർച്ച കൂട്ടേണ്ടതുപോലെ,'ക്രിസ്തു നമ്മിൽ വസിക്കുന്നു' എന്ന യാഥാർത്ഥ്യത്തെക്കുറിച്ചുള്ള അറിവിൽ, നമ്മുടെ മനസ്സിനെ പലപ്പോഴും മൂർച്ച കൂട്ടേണ്ടതുണ്ട്. നമ്മുടെ മനസ്സിനെ പുതുക്കുന്നില്ലെങ്കിൽ, യേശു കുരിശിലൂടെ നേടിയ നേട്ടങ്ങൾ നമുക്ക് ആസ്വദിക്കാൻ കഴിയില്ല. ഇല്ലായ്മയുടെ സമയത്തും, നിരാശയുടെ സമയത്തും, രോഗാവസ്ഥയിലും, മറ്റൊരാളെ ശ്രുശ്രുഷിക്കുപോഴും, നിങ്ങളുടെ ഉള്ളിൽ ആരാണ് ജീവിക്കുന്നതെന്നും അവന് എന്തുചെയ്യാൻ കഴിയുമെന്നും നാം ഓർമ്മിക്കണം. അപ്പോൾ നമുക്ക് വിജയം ആസ്വദിക്കാൻ കഴിയും.The Gospal of Grace has bring us into a level that, even Almight God came to our heart and reside there. But we are most ingnorent people in the earth, how wont remember what we got through salvation. when we face callanges in our life, we respond to it like a common man(unbeliver). As we have to sharpens edges of a sword, we have to sharpen our mind pretty often in the knowladge of INCHRIST reality. if we are not renew our mind we cannot enjoy the benifits Jesus has acheived through Cross. In the time of lack, times of disappointment and in the time of sickness, we have to remember who is living inside of you and what he capable of. then we can enjoy victory.

まだレビューはありません